കഞ്ഞിയും ലാത്തിയും
13 years ago
ഞമ്മക്ക് ഒരല്പം പറയാനുണ്ട്.. ക്ഷമിക്കണം.. കണ്ട സത്യങ്ങള്‍ മുഴുവന്‍ പറയരുത് എന്ന് പഠിപ്പിക്കപ്പെട്ടിട്ടുന്ടെന്കിലും ചില സ്വാര്‍ത്ഥമായ manipulations - നുള്ള അവകാശം Human Rights - ന്റെ ഭാഗമായ ഒരു കാലത്ത്, എനിക്കും പറഞ്ഞെ തീരൂ..!